പരിപാടികൾ ഗ്രന്ഥശാലയിലെ പരിപാടികളും ആഘോഷങ്ങളും — ചിത്രങ്ങളോടൊപ്പം. വരാനിരിക്കുന്ന പരിപാടികൾ 2026 ഓഗസ്റ്റ് 28 ഓണാഘോഷം 2026 ഓഗസ്റ്റ് 28-ന് പൂക്കളമത്സരം, ഓണപ്പാട്ട്, കുട്ടികളുടെ കലാപരിപാടികൾ, സദ്യ — എല്ലാവർക്കും സ്വാഗതം! കഴിഞ്ഞ പരിപാടികൾ 2026 ജൂൺ 19 വായനവാരം 2026 ജൂൺ 19 മുതൽ 25 വരെ — വായനദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന വായനോത്സവം. 2026 ജൂൺ 5 പരിസ്ഥിതിദിനം — വൃക്ഷത്തൈ വിതരണം ജൂൺ 5-ന് നൂറ് വൃക്ഷത്തൈകൾ വിതരണം ചെയ്തു; കുട്ടികൾക്ക് പരിസ്ഥിതി ക്ലാസും. 2026 മെയ് 10 ബാലസാഹിത്യ ക്യാമ്പ് വേനലവധിക്കാലത്ത് കുട്ടികൾക്കായി ഒരു ദിവസത്തെ എഴുത്തുകളരി.