ഭരണസമിതി
സ്പന്ദനം ഗ്രന്ഥശാലയെ നയിക്കുന്നവർ.
ബാലകൃഷ്ണൻ സി
പ്രസിഡണ്ട്
രാമചന്ദ്രൻ എം
സെക്രട്ടറി
ഗ്രന്ഥശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഉണ്ണികൃഷ്ണൻ സി കെ
ട്രഷറർ
ഗ്രന്ഥശാലയുടെ കണക്കുകളും അംഗത്വവും കൈകാര്യം ചെയ്യുന്നു.