ഓണാഘോഷം 2026
Onam celebration 2026
ഇത്തവണത്തെ ഓണാഘോഷം ഓഗസ്റ്റ് 28-ന് ഗ്രന്ഥശാലാ അങ്കണത്തിൽ നടക്കും. എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
പരിപാടികൾ
- രാവിലെ 9:00 — പൂക്കളമത്സരം (ടീമുകൾ നേരത്തേ പേര് രജിസ്റ്റർ ചെയ്യണം)
- രാവിലെ 11:00 — കുട്ടികളുടെ കലാപരിപാടികൾ, ഓണപ്പാട്ട്
- ഉച്ചയ്ക്ക് 1:00 — ഓണസദ്യ
- വൈകിട്ട് 3:00 — വടംവലി, നാടൻ കളികൾ
പൂക്കളമത്സരത്തിന് പേര് നൽകാൻ ഗ്രന്ഥശാലയിൽ ബന്ധപ്പെടുക.