രണ്ടാമൂഴം
സ്പന്ദനം
രണ്ടാമൂഴം
Randamoozham (The Second Turn)
- രചയിതാവ്
- എം.ടി. വാസുദേവൻ നായർ · M. T. Vasudevan Nair
- പ്രസാധകർ
- കറന്റ് ബുക്സ്
- വർഷം
- 1984
മഹാഭാരതകഥ ഭീമസേനന്റെ കാഴ്ചപ്പാടിലൂടെ പുനരാഖ്യാനം ചെയ്ത നോവൽ. എം.ടി.യുടെ ഏറ്റവും മികച്ച കൃതിയായി പലരും കണക്കാക്കുന്നു.