ബാല്യകാലസഖി
സ്പന്ദനം
ബാല്യകാലസഖി
Balyakalasakhi (Childhood Companion)
- രചയിതാവ്
- വൈക്കം മുഹമ്മദ് ബഷീർ · Vaikom Muhammad Basheer
- പ്രസാധകർ
- ഡി.സി. ബുക്സ്
- വർഷം
- 1944
മജീദിന്റെയും സുഹറയുടെയും പ്രണയകഥ — "ജീവിതത്തിൽ നിന്ന് വലിച്ചുചീന്തിയ ഒരു ഏട്" എന്ന് വിശേഷിപ്പിക്കപ്പെട്ട കൃതി. എല്ലാ തലമുറയിലെയും വായനക്കാരുടെ പ്രിയപുസ്തകം.