Events Programmes and celebrations at the library — with photos. Upcoming events August 28, 2026 Onam celebration 2026 ഓഗസ്റ്റ് 28-ന് പൂക്കളമത്സരം, ഓണപ്പാട്ട്, കുട്ടികളുടെ കലാപരിപാടികൾ, സദ്യ — എല്ലാവർക്കും സ്വാഗതം! Past events June 19, 2026 Reading Week 2026 ജൂൺ 19 മുതൽ 25 വരെ — വായനദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന വായനോത്സവം. June 05, 2026 Environment Day — sapling distribution ജൂൺ 5-ന് നൂറ് വൃക്ഷത്തൈകൾ വിതരണം ചെയ്തു; കുട്ടികൾക്ക് പരിസ്ഥിതി ക്ലാസും. May 10, 2026 Children's literature camp വേനലവധിക്കാലത്ത് കുട്ടികൾക്കായി ഒരു ദിവസത്തെ എഴുത്തുകളരി.